News :

പാലക്കാട് റവന്യൂ ജില്ലാ കലോത്സവം... 2018 നവംബര്‍ 13 മുതല്‍ 15 വരെ രചനാ മത്സരങ്ങള്‍ പി.എം.ജി.ഹയര്‍ സെക്കന്ററി സ്കൂളില്‍... സ്റ്റേജ് മത്സരങ്ങള്‍ 2018 നവംബര്‍ 28, 29 തീയതികളില്‍ പാലക്കാട് മോയന്‍സ് ഹയര്‍ സെക്കന്ററി സ്‍കൂളിലും പരിസര വേദികളിലും...

Tuesday, 13 November 2018


ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കുന്ന

വിദ്യാര്‍ത്ഥികളുടെ ഫോട്ടോ അപ് ലോഡിങ്ങ്



ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ അർഹത നേടിയ കുട്ടികളുടെ ഫോട്ടോ അപ് ലോഡ് ചെയ്യാൻ വിട്ടു പോയ വിദ്യാലയങ്ങൾക്ക്

state.school kalolsavam.in/kalolsavam2018

എന്ന സൈറ്റിൽ പ്രവേശിച്ച് സമ്പൂർണ ലോഗിൻ ഉപയോഗിച്ച് ചേർക്കാവുന്നതാണ്. ശേഷം സബ് ജില്ലാ കൺവീനർമാർ അന്തിമമായ ഫയൽ ഡൗൺലോഡ് ചെയ്ത് zip ഫയൽ ജില്ലയിലേക്ക് 20/11/2018 നുള്ളിൽ അയച്ചു തരേണ്ടതാണ്. ജില്ലയിൽ നേരിട്ട് ഫോട്ടോകൾ ചേർക്കുന്നതല്ല.